Instagram Public Photos with #afa

ചെക്കനോടുള്ള ♥ ഇഷ്ടത്തോളം♥ വരില്ല ഒരു നാറികളുടെയും😠 വിമർശനം😏
.
സ്നേഹിക്കുന്നവർ♡ സ്‌നേഹിക്കുക ♡വിമർശിക്കുന്നവർ😏 വിമർശിച്ചോണ്ട് തന്നെ😏
ഇരിക്കുക 😉
.
ലിയോ മെസ്സി ♡♡♡
. . .
#lionelmessi #kingoffootball #leo #leomessi #lm10 #messi #messifanskerala #leomessifanskerala #kingoffootball # #football #training #forçabarça #soccer #433 #brfootball #skills #afa #vamosargentina #vamos #vamosleo #goat #picoftheday #kingleo #greatestofalltime #leolove #copaamerica

comment 49 star 877 3 hours ago

Criticado por muchos pero nadie puede negar que tiene que estar en la copa america si o si!
.
qué opinas vos❓ lo llevas❓
.
.
.
#kunaguero #sergioaguero #aguero #agüero #copaamerica2019 #copaamerica #seleccion #seleccionargentina #afa #vamosargentina

comment 20 star 1,348 Yesterday
comment 37 star 2,817 2 days ago

ഇതിൽ ആരാണ് ഒട്ടമെണ്ടിക്ക് പ്രതിരോധത്തിൽ ഒത്ത പങ്കാളി

1. german pezzella (fiorentina)

2. ramiro funes mori (villarreal cf)

3. juan foyth (totenham hotspur)

നിങ്ങളുടെ അഭിപ്രായം? #argentina
#albicelestians
#argentinfanskeral
#afa

comment 71 star 868 3 hours ago

*rodri de paul* *സ്കെലോണി അർജന്റീനൻ ദേശീയ ടീമിലേക്കു ഇറക്കുമതി ചെയ്ത മുതൽ*🔥😘🇦🇷 *കോപ്പയിൽ ബ്രസീലിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു കഴിഞ്ഞു* *സീസണിൽ മിന്നും ഫോമിൽ ആണിപ്പോ*😎🔥🔥 *ഇത് കോപ്പയിൽ ഒരു മുതൽക്കൂട്ടാകും എന്നതിൽ യാതൊരു സംശയവുമില്ല*🇦🇷😍🤺 #argentina
#albicelestians
#argentinfanskeral
#afa @argentinafanskerala_ @afaseleccion
@va_mos_argentina. @teammessiargentina @rodridepaul

comment 6 star 810 22 hours ago

എല്ലാരും പറഞ്ഞു കേട്ടു.....3ഫൈനലുകൾ തോറ്റ ദുരന്ത നായകൻ ആണ് മെസ്സി എന്ന്....😣💔
എന്നാൽ ആരും പറഞ്ഞു കേട്ടില്ല...20 വർഷങ്ങൾക്ക് ശേഷം അർജന്റീനയെ 3 ഫൈനലുകളിൽ എത്തിച്ചത്...ഈ മനുഷ്യൻ ആണെന്ന്...🇦🇷💙.വിധിയുടെ വിളയാട്ടം പോലെ അവനിൽ നിന്ന് ഒരു പിഴവ്‌ ഉണ്ടായി...😣.2016 കോപ്പയിൽ ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയും ഒരു പെനാൽറ്റിയുടെ രൂപത്തിൽ അവൻ പുറത്തേക്ക് അടിച്ചു തെറിപ്പിച്ചപ്പോൾ....😣
നീലയും വെള്ളയും കുപ്പായം അണിഞ്ഞു നിന്ന ആൽബിസെലെസ്റ്റുകൾ അവനെ കുറ്റം പറഞ്ഞില്ല....😐കാരണം അവർക്ക് അറിയാം...അവർ കളിച്ച 3 ഫൈനലുകളിലും അവർ എത്തിയിട്ട് ഉണ്ടെങ്കിൽ...അവിടെയും ഈ ഇടംകാൽ സ്പർശം ഉണ്ടായിരുന്നു എന്ന്.....👽👑🇦🇷 കാത്തിരിക്കും ഇനിയും...എത്രനാൾ വേണേലും.....വിധി എന്ന് ഈ മനുഷ്യനോട് തോൽവി സമ്മതിക്കുന്നുവോ അത് വരെ......🐐.💪
@afaseleccion @leomessi .
.
.
_________________________________________
#vamosleo #vamosargentina #vamos #argentina #albiceleste #football #messifanskerala #messi #argentinafanskerala #messifans #macherano #afa #afaseleccion #messigoal #copaamerica

comment 39 star 2,790 Yesterday

ഒരുമിച്ചു ഒരിക്കൽ കൂടി .... മെസ്സി അഗ്യൂറോ ഡിമാരിയ ത്രയം അർജന്റീന ജഴ്സിയിൽ ഒരിക്കൽ കൂടെ കളത്തിൽ ഇറങ്ങാൻ ഒരുങ്ങുന്നു , മൂന്ന് പേരും നിലവിൽ മികച്ച ഫോമിൽ കളിച്ചു വരികയാണ് , യൂറോപ്പിൽ മൂന്ന് പേരും കൂടി 100ൽ അധികം ഗോൾ ആണ് ഈ സീസണിൽ വലക്കുള്ളിൽ കയറ്റിയത് . അസിസ്റ്റുകളും നിറയെ... ഒരുപക്ഷെ ഡിമാരിയ ക്കും അഗ്യൂറോ ക്കും തങ്ങളുടെ ദേശിയ ടീമിനായി ഒരു പ്രധാന ടൂർണ്ണമെന്റ് കളിക്കാൻ കിട്ടുന്ന അവസാന അവസരമായിരിക്കാം ഈ കോപ്പ അമേരിക്ക , അവർ അത് ഉൾക്കൊണ്ട് കൊണ്ട്, ദേശിയ ടീമിലെ പരിചയ സമ്പന്നതയും ഇപ്പോഴത്തെ മികച്ച ഫോമും സമന്വയിപ്പിച്ചു രണ്ടു പേരും മികവിലേക്ക് ഉയർന്നാൽ നമുക്ക് ടൂർണ്ണമെന്റിൽ മുന്നോട്ട് കുതിക്കാം ...... ഒരു പറ്റം പുതിയ മുഖങ്ങളുമായി വരുന്ന ടീം അർജന്റീനയുടെ ഉത്തേജനം ഈ മൂന്ന് പേരിൽ നിന്നും കിട്ടണം ,ഇവർ മറ്റുള്ളവരിലേക്ക് പകർന്നു നൽകണം .... ഒരുപാട് സുവർണ്ണ നിമിഷങ്ങൾ സമ്മാനിക്കുകയും,പല തവണ നമ്മളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ഇവരുടെ ജനറേഷനിലെ ഈ ഈയിടെ നിലവര ജേഴ്‌സി അഴിച്ചു വെച്ച മസ്കാരനോ , ഹിഗ്വിൻ , ബിഗ്‌ളീയ , ടീമിൽ ഇടം കിട്ടാത്ത ബാനെഗ, റൊമേറോ എന്നിവരേ ഓർക്കുമ്പോൾ എല്ലാക്കാലവും നോവായി കിടക്കുന്ന ഒന്നാണ് മൂന്ന് തവണ കയ്യെത്തും ദൂരത്ത് അവസാനിപ്പിക്കേണ്ടി വന്ന ഒരു പ്രധാന ടൂർണ്ണമെന്റ് വിജയം ..... ഫുട്‌ബോളിന്റെ നേട്ടങ്ങൾ ഒരുപാട് കീഴടക്കിയ രാജാകന്മാർ ആണെങ്കിലും ഇവർക്ക് എങ്കിലും വേണം ആ നീല വര കുപ്പായത്തിൽ ഒരു കിരീടത്തിന്റെ പൊൻ തൂവൽ ........ #വമോസ്_അർജന്റീന

#argentina
#albicelestians
#argentinfanskeral
#afa #afk

comment 6 star 745 10 hours ago